Ennodenthinee pinakkam innumenthinanennodu paribhavam...

Ennodenthinee pinakkam innumenthinanennodu paribhavam...


ennodenthinee pinakkam lyrics in malayalam


മ്... മ്... മ്...
മ്... മ്... മ്...
എന്നോടെന്തിനീ പിണക്കം..
ഇന്നുമെന്തിനാണെന്നോടു പരിഭവം..
(2)
ഒരുപാടു നാളായ് കാത്തിരുന്നൂ
നീ ഒരു നോക്കു കാണാൻ വന്നില്ല..
ചന്ദനത്തെന്നലും പൂനിലാവും
എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലെ..
എന്നോടെന്തിനീ പിണക്കം..
ഇന്നുമെന്തിനാണെന്നോടു പരിഭവം..
മെക്കണ്ണെഴുതിയൊരുങ്ങി..
ഇന്നും വാൽക്കണ്ണാ..ടി നോക്കി..
കസ്തൂരിമഞ്ഞൾക്കുറി വരച്ചു
കണ്ണിൽ കാർത്തികദീപം കൊളുത്തി..
പൊൻ‌കിനാവി..ന്നൂഞ്ഞാലിൽ എന്തെ
നീ മാത്രമാടാൻ വന്നില്ല..
എന്നോടെന്തിനീ പിണക്കം..
ഇന്നുമെന്തിനാണെന്നോടു പരിഭവം..
കാൽ‌പ്പെരുമാറ്റം കേട്ടാ..ൽ
ഞാൻ പടിപ്പുരയോളം ചെല്ലും..
കാൽത്തള കിലുങ്ങാതെ നടക്കും..
ആ വിളിയൊന്നു കേൾക്കാൻ കൊതിക്കും..
കടവത്തു തോ..ണി കണ്ടില്ല..
എന്തെ എന്നെ നീ തേ..ടി വന്നില്ല..
എന്നോടെന്തിനീ പിണക്കം..
ഇന്നുമെന്തിനാണെന്നോടു പരിഭവം..
(2)
ഒരുപാടു നാളായ് കാത്തിരുന്നൂ
നീ ഒരു നോക്കു കാണാൻ വന്നില്ല..
ചന്ദനത്തെന്നലും പൂനിലാവും
എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലെ..
എന്നോടെന്തിനീ പിണക്കം
ഇന്നുമെന്തിനാണെന്നോടു പരിഭവം..
എന്നോടെന്തിനീ പിണക്കം..
ഇന്നുമെന്തിനാണെന്നോടു
പരിഭവം

Ennodenthinee pinakkam innumenthinanennodu paribhavam...

Ennodenthinee pinakkam innumenthinanennodu paribhavam..(2)
Oru paadu naalay kaathirippoo ninne oru nokku kaanuvaan maatram
Chandana thennalum poonilavum ente karalinte nombaram cholleelle ( Ennodenth)
Maikkannezhuthi orungiyille..innum vaalkkannadi nokkiyille
Kasthoori manjal kuriyaninjo kannil kaarthika deepam thelinjo
Ponkinaavin oonjalil enthe nee maatramaadan vanilla ( Ennodenth)
Kaalperumaattam kettal ennum padippurayolam chellum
Kaalthalakilukkam kaathorkkum aa viliyonnu kelkkan kothikkum
Kadvathu thoni kandeella enthe enee nee kaanan vanilla (Ennodenthi)

Video Song



You may like these posts